Eoin Morgan Takes The Blame For Loss Vs RCB | Oneindia Malayalam

2020-10-22 5,379

IPL 2020- KKR captain Morgan after humiliating defeat vs RCBടീമിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ പാതിവഴിയില്‍ നായകസ്ഥാനം ഏറ്റെടുത്ത ഇയാന്‍ മോര്‍ഗനെ കാത്തിരുന്നത് വലിയൊരു നാണക്കേടായിരുന്നെന്ന് ഒരിക്കലും അദ്ദേഹം കരുതിക്കാണില്ല. ആര്‍സിബിക്കെതിരായ മത്സരത്തില്‍ സര്‍വതും പിഴച്ച കെകെആറിന് എട്ട് വിക്കറ്റിന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി മടങ്ങേണ്ടി വന്നു.